Tuesday 7 February 2017

ക൯െംപ്രറി വിട് അഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്



 കേരളത്തിൽ പുതിയാ  വീട് വയ്ക്കുന്ന മിക്കവരും  ക൯െംപ്രറി വീട്       വേണമെന്ന് ആഗ്രഹിക്കുന്നു . വാസ്തവത്തിൽ കേരളത്തിലെ                      കാലാവസ്ഥയോട്  യോചിക്കുന്ന രീതിയല്ല ക൯െംപ്രറി വീടുകളുടേത് .കേരളത്തിലെ കാലാവസ്ഥ അനുസരിച്ചു ക൯െംപ്രറി ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുക മാത്രമാണ് പോംവഴി 

  • ഷെയ്‌ഡുകൾ കുറവാണ് ക൯െംപ്രറി ശൈലിയിൽ . മഴയും വെയിലും മഞ്ഞുമെല്ലാം ഒരു പോലെ ഒള്ള കാലാവസ്ഥ ആയതിനാൽ  ജനാലകൾക്ക് മുകളിൽ കൃത്യമായ് ഷെഡുകൾ ഉണ്ടെന്നു ഉറപ്പുവരുത്തണം      
  • അതുപോലെ നിരപ്പായ് വാർത്താലും ചെരിച്ചു  വാർത്താലും വെള്ളം പോകാനുള്ള മതിയായ ചരിവ് മേൽക്കൂരക്ക് ഉണ്ടന്ന് ഉറപ്പുവരുത്താണം 
  •  വലിയ ജനാലകളും സ്കൈലൈറ്റുകളും  നമ്മുടെ കാലാവസ്ഥക്ക് ആവശ്യമാണ് .വായിലിൻറെ  ലഭ്യത കണക്കാക്കി വേണo  ജനാലകളുടേ സ്ഥാനം തീരുമാനിക്കാൻ  
  • ക൯െംപ്രറി വീടുകൾ മിക്കവരും  പർഗോളകൾ നിര്മിക്കാറുണ്ട് .എന്നാൽ വെയിലും മഴയുമേറ്റു പെട്ടന്നുതന്നെ ഇവയുടെ നിറം  മങ്ങും .പര്ഗോളയുടെ സ്ഥാനവും നിർമിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയലും ഏത് കാലാവസ്ഥയിലും വ്യതിയാനവും നേരിടുവാൻ സജ്ജമായതായിരിക്കാണo.
  • ക൯െംപ്രറി വീടുകളുടെ എക്സിറ്റിരിയർ വളരെ ലളിതമായിരിക്കും .ഇത്തരം വീടുകളുടെ അകത്തളവും ഇതേ രീതിയിൽ ആര്ഭാടം കുറച്ചു നിർമിക്കുന്നതായിരിക്കും നല്ലത്...
                

                                             LinkedIn Facebook Pinterest 







                                                    
         

No comments:

Post a Comment