Thursday 2 February 2017

ചന്തമേറും ചുവരുകൾക്ക്..



ചന്തമേറും ചുവരുകൾക്ക്.. സമീപകാലത്താണുകേരളത്തില്വാള്പേോപ്പര്ഉപയോഗിച്ച് അകത്തളങ്ങളെ ഭംഗിയാക്കുവാന്തുടങ്ങിയത് . വിദേശരാജ്യങ്ങളില്വാള്പേ പ്പര്ഒരു അവിഭാജ്യ ഘടകം തന്നെയാണ്. നമ്മുടെ ആസ്വാദന ശേഷിക്കനുസൃതമായി നിറങ്ങളും ഡിസൈനുകളും നമുക്ക് തെരഞ്ഞെടുക്കാം. ലിവിംഗ്റൂമിന് പ്രകൃതിയുടെ ഹരിതാഭ ദൃശ്യങ്ങളോ, ആകാശത്തിന്റെ ഇളം നീലിമയോ എന്നുവേണ്ട ശാന്തസൌമ്യഭാവങ്ങള്പ്രകടമാവുന്ന ഏതൊരു നിറവും, ഡിസൈനും നമുക്ക് തെരഞ്ഞെടുക്കാം അതുപോലെ തന്നെ ബെഡ്റൂമിന്റെ സ്വകാര്യതകള്ക്ക് അനുസരിച്ചുള്ള നിറങ്ങളും ലഭിക്കുന്നു. തണുപ്പിനെ നിലനിര്ത്താ ന്എയര്കടണ്ടീഷന്ചെയ്ത റൂമുകളില്വാള്പേുപ്പര്ഒട്ടിക്കാവുന്നതാണ്. ഭിത്തിയിലെ വിള്ളലുകള്‍, പാടുകള്‍,നിറഭേദങ്ങള്എന്നിവ മറയ്ക്കുന്നതിനും വാള്പേ,പ്പര്ഉപകരിക്കുന്നു. ഇടയ്ക്കിടെ മാറ്റിഒട്ടിക്കാന്കഴിയുന്നതിലൂടെ റൂമിന് പുതുമ നല്കുിവാന്വാള്പേലപ്പര്കൊണ്ട് കഴിയുന്നു. ടെക്സ്ച്ചര്പെയ്ന്റ് ചെയ്യുന്നതിനേക്കാള്ലാഭകരം തന്നെയാണ് ഇതെന്ന് നിര്മ്മാളതാക്കളും ഉപഭോക്താക്കളും പറയുന്നു. സ്ക്വയര്ഫീഇ റ്റിന്നു ഇരുപത്തിയഞ്ച് രൂപമുതല്മുന്നൂറ്റിയന്പത് രൂപവരെയുള്ള വാള്പേുപ്പര്ഇപ്പോള്വിപണിയിലുണ്ട്. വിനൈല്ബാ്ക്കിഗ് ഉള്ള പേപ്പറുകളാണ് ഇപ്പോള്പ്രധാനമായും ഇറങ്ങുന്നത്. അന്പുതു,എഴുപതു സ്ക്വയര്ഫീ്റ്റ്ഉള്ള റോളുകളായാന്നു ഇവ ലഭിക്കുന്നത്. ലെതര്ഫി്നിഷ്, സാന്ട്ഫിനിഷ് തുടങ്ങിയുള്ള ഫിനിഷുകള്നിലവാരമനുസരിച്ചാണ് വിലകൂടുന്നത്‌. ചകിരി, വാഴനാര്, മുള എന്നിവ കൊണ്ടുള്ള വാള്പേ്പ്പര്ഇപ്പോള്വിപണിയിലുണ്ട്.     

No comments:

Post a Comment