ചന്തമേറും ചുവരുകൾക്ക്.. സമീപകാലത്താണുകേരളത്തില് വാള്പേോപ്പര് ഉപയോഗിച്ച് അകത്തളങ്ങളെ ഭംഗിയാക്കുവാന്‍ തുടങ്ങിയത് . വിദേശരാജ്യങ്ങളില്‍ വാള്പേ പ്പര് ഒരു അവിഭാജ്യ ഘടകം തന്നെയാണ്. നമ്മുടെ ആസ്വാദന ശേഷിക്കനുസൃതമായി നിറങ്ങളും ഡിസൈനുകളും നമുക്ക് തെരഞ്ഞെടുക്കാം. ലിവിംഗ്റൂമിന് പ്രകൃതിയുടെ ഹരിതാഭ ദൃശ്യങ്ങളോ, ആകാശത്തിന്റെ ഇളം നീലിമയോ എന്നുവേണ്ട ശാന്തസൌമ്യഭാവങ്ങള് പ്രകടമാവുന്ന ഏതൊരു നിറവും, ഡിസൈനും നമുക്ക് തെരഞ്ഞെടുക്കാം അതുപോലെ തന്നെ ബെഡ്റൂമിന്റെ സ്വകാര്യതകള്‍ക്ക് അനുസരിച്ചുള്ള നിറങ്ങളും ലഭിക്കുന്നു. തണുപ്പിനെ നിലനിര്ത്താ ന് എയര്കടണ്ടീഷന് ചെയ്ത റൂമുകളില്‍ വാള്പേുപ്പര് ഒട്ടിക്കാവുന്നതാണ്. ഭിത്തിയിലെ വിള്ളലുകള്‍, പാടുകള്‍,നിറഭേദങ്ങള്‍ എന്നിവ മറയ്ക്കുന്നതിനും വാള്പേ,പ്പര് ഉപകരിക്കുന്നു. ഇടയ്ക്കിടെ മാറ്റിഒട്ടിക്കാന് കഴിയുന്നതിലൂടെ റൂമിന് പുതുമ നല്കുിവാന്‍ വാള്പേലപ്പര് കൊണ്ട് കഴിയുന്നു. ടെക്സ്ച്ചര്‍ പെയ്ന്റ് ചെയ്യുന്നതിനേക്കാള്‍ ലാഭകരം തന്നെയാണ് ഇതെന്ന് നിര്മ്മാളതാക്കളും ഉപഭോക്താക്കളും പറയുന്നു. സ്ക്വയര്ഫീഇ റ്റിന്നു ഇരുപത്തിയഞ്ച് രൂപമുതല്‍ മുന്നൂറ്റിയന്പത് രൂപവരെയുള്ള വാള്പേുപ്പര് ഇപ്പോള്‍ വിപണിയിലുണ്ട്. വിനൈല്ബാ്ക്കിഗ് ഉള്ള പേപ്പറുകളാണ് ഇപ്പോള്‍ പ്രധാനമായും ഇറങ്ങുന്നത്. അന്പുതു,എഴുപതു സ്ക്വയര്ഫീ്റ്റ് ഉള്ള റോളുകളായാന്നു ഇവ ലഭിക്കുന്നത്. ലെതര്ഫി്നിഷ്, സാന്ട്ഫിനിഷ് തുടങ്ങിയുള്ള ഫിനിഷുകള്‍ നിലവാരമനുസരിച്ചാണ് വിലകൂടുന്നത്. ചകിരി, വാഴനാര്, മുള എന്നിവ കൊണ്ടുള്ള വാള്പേ്പ്പര് ഇപ്പോള്‍ വിപണിയിലുണ്ട്.