കേരളത്തിൽ പുതിയാ വീട് വയ്ക്കുന്ന മിക്കവരും ക൯െംപ്രറി വീട് വേണമെന്ന് ആഗ്രഹിക്കുന്നു . വാസ്തവത്തിൽ കേരളത്തിലെ കാലാവസ്ഥയോട് യോചിക്കുന്ന രീതിയല്ല ക൯െംപ്രറി വീടുകളുടേത് .കേരളത്തിലെ കാലാവസ്ഥ അനുസരിച്ചു ക൯െംപ്രറി ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുക മാത്രമാണ് പോംവഴി
- ഷെയ്‌ഡുകൾ കുറവാണ് ക൯െംപ്രറി ശൈലിയിൽ . മഴയും വെയിലും മഞ്ഞുമെല്ലാം ഒരു പോലെ ഒള്ള കാലാവസ്ഥ ആയതിനാൽ ജനാലകൾക്ക് മുകളിൽ കൃത്യമായ് ഷെഡുകൾ ഉണ്ടെന്നു ഉറപ്പുവരുത്തണം
- അതുപോലെ നിരപ്പായ് വാർത്താലും ചെരിച്ചു വാർത്താലും വെള്ളം പോകാനുള്ള മതിയായ ചരിവ് മേൽക്കൂരക്ക് ഉണ്ടന്ന് ഉറപ്പുവരുത്താണം
- വലിയ ജനാലകളും സ്കൈലൈറ്റുകളും നമ്മുടെ കാലാവസ്ഥക്ക് ആവശ്യമാണ് .വായിലിൻറെ ലഭ്യത കണക്കാക്കി വേണo ജനാലകളുടേ സ്ഥാനം തീരുമാനിക്കാൻ
- ക൯െംപ്രറി വീടുകൾ മിക്കവരും പർഗോളകൾ നിര്മിക്കാറുണ്ട് .എന്നാൽ വെയിലും മഴയുമേറ്റു പെട്ടന്നുതന്നെ ഇവയുടെ നിറം മങ്ങും .പര്ഗോളയുടെ സ്ഥാനവും നിർമിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയലും ഏത് കാലാവസ്ഥയിലും വ്യതിയാനവും നേരിടുവാൻ സജ്ജമായതായിരിക്കാണo.
- ക൯െംപ്രറി വീടുകളുടെ എക്സിറ്റിരിയർ വളരെ ലളിതമായിരിക്കും .ഇത്തരം വീടുകളുടെ അകത്തളവും ഇതേ രീതിയിൽ ആര്ഭാടം കുറച്ചു നിർമിക്കുന്നതായിരിക്കും നല്ലത്...